Actress Anjali Ameer Faces Threat From Lover | Oneindia Malayalam
2019-12-04
14,147
Actress anjali ameer faces threat from lover
തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അഞ്ജലി അമീര്‍. ലിവിങ് ടുഗദറില്‍ കൂടെയുണ്ടായിരുന്നു ആളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.